August 22, 1908
744 Views
1908.08.22 നു മിസ്റ്റർജി.സുബ്രഹ്മണ്യയ്യർ പത്രാധിപരായി പ്രസിദ്ധീകരിച്ചു വരുന്ന "സ്വദേശമിത്രൻ" എന്ന തമിഴ്ദിനപത്രത്തിന്റെയും മിസ്റ്റർ ശ്രീനിവാസാചാരി നടത്തുന്ന "ഇന്ത്യ" എന്ന തമിഴ് പ്രതിവാരപത്രികയുടെയും ആഫീസുകളെ, ഇന്നലെ പ്രസിഡൻസി മജിസ്ട്രേറ്റിന്റെ വാറണ്ടി...