ആവശ്യമുണ്ട്
- Published on May 02, 1906
- By Staff Reporter
- 459 Views
വക്കം ഗറത്സ് സ്ക്കൂളില്‍ ഹെഡ് മാസ്റ്റരായി മെറ്റ്റിക്കുലേഷനോ നാട്ടുഭാഷാ മുഖ്യപരീക്ഷയോ ജയിച്ചിട്ടുള്ള ഒരാളെ ആവശ്യമുണ്ട്. അപേക്ഷകള്‍ താഴെ പറയുന്ന മേല്‍വിലാസത്തില്‍ ഈ മാസം 30-ാനു-ക്കകം അയയ്ക്കേണ്ടതും ശമ്പളത്തുക കാണിച്ചിരിക്കേണ്ടതുമാണ്.
എന്ന്
1081-മാണ്ടു മാനേജര്‍ കൃഷ്ണപിള്ള.
മേടം 20-ാനു വക്കം ഗറത്സ് സ്ക്കൂള്‍
അപേക്ഷിക്കേണ്ട മേല്‍വിലാസം
എ. ബി.
C/O മാനേജര്‍
സ്വദേശാഭിമാനി
വക്കം