ഗൃഹസംഭവം

  • Published on May 15, 1907
  • By Staff Reporter
  • 464 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                    ഒരു അനുതാപം

എന്റെ ബന്ധുവും വെണ്യകോട്ടു നിവാസിയും അവിടത്തെ കൃസ്ത്യാനികളിൽ ഒരു പ്രമാണിയും, ബന്ധുക്കളെ സഹായിക്കാത്തതിൽ അതിതൽപ്പരനും, കച്ചവട സമ്പ്രദായത്തിൽ വേണ്ടുവോളം നൈപുണ്യം സിദ്ദിച്ച ആളുമായ മിസ്റ്റര്‍......., തന്റെ നാൽപ്പതാമത്തെ വയസ്സിൽ അകാലമരണ പ്രാപ്തനായിരിക്കുന്നു എന്നുള്ള ദുഖ വാർത്ത അദ്ദേഹത്തിന്റെ സഹോദരന്റെ എഴുത്തു മൂലം അറിഞ്ഞ്, ഞാനും അദ്ദേഹത്തിന്റെ ബന്ധുപുത്രകളത്രാദികളോടു കൂടി സഹതപിക്കുന്നു. എന്ന് ദുഖസാഗരൻ

 എ.ബി ഗോമസ് മഹാഓയ

ഡെഫിയഒയിറ്റ്

സിലോൺ

You May Also Like