ജ്യോതിഷ്മതി
- Published on October 23, 1907
- By Staff Reporter
- 466 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഒരു പുതിയ നോവല്‍.
കേ. നാരായണക്കുരുക്കള്‍, ബി. ഏ.
ര ചിച്ചത്.
താമസിയാതെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.
മുന്‍കൂട്ടി അപേക്ഷ രജിസ്തര്‍ ചെയ്യുന്നവര്‍ക്കു,
സഹായവില അനുവദിക്കപ്പെടും.
മാനേജര്‍,
കേരളപുസ്തകശാല
കേരളൻ ആഫീസ്സ്
തിരുവനന്തപുരം