വിശേഷപ്പെട്ട ഇരണിയൽ കസവുതരങ്ങൾ
- Published on April 06, 1910
- By Staff Reporter
- 226 Views
മേൽത്തരമായ കസവും 140- ാം നമ്പർ വരെ ഉള്ള നൂലുകൾ കൊണ്ട് നെയ്യിച്ചതുമായ തുപ്പട്ടാ, കവണി, പുടവാ, ദാവണി, മുണ്ടുകൾ മുതലായവയും തത്ത, താമര, ദർപ്പത്തളം , ഇംഗ്ലീഷ്, മലയാളം, തമിഴ് മുതലായ അക്ഷരങ്ങളും മറ്റു വിശേഷപ്പണികളും അടങ്ങിയ വസ്ത്രങ്ങൾ സകലജാതിക്കാർക്കും അവരവരുടെ അപേക്ഷാനുസരണം യാതൊരു വ്യത്യാസവും വരാത്തവിധത്തിൽ അപേക്ഷ കിട്ടിയതു മുതൽ 15- ദിവസത്തിനകം ഞങ്ങളുടെ സ്വന്ത തറികളിൽ നെയ്യിച്ചു വി. പി. യായി അയച്ചുകൊടുക്കാവുന്നതാകുന്നു.
എന്ന്
എ. കെ. ററി. താണുലിംഗംപിള്ള
ആൻഡ് കൊ
ക്ളാത്തുമർച്ചൻറ് സ് .
പന്നികോട് - ഇരണിയൽ.