മേൽത്തരം കസവു കവണികൾ
- Published on August 03, 1910
- By Staff Reporter
- 527 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
കോട്ടാര്‍, ഇരണിയല്‍, തിരുവിതാങ്കോടു മുതലായ സ്ഥലങ്ങളില്‍ നെയ്തുവരുന്ന പലതരത്തിലുള്ള കവണി, പുടവ മുതലായതു വി. പി. ആയി വില്‍ക്കുന്നുണ്ട്.
ഇതു കൂടാതെ പലമാതിരിയിലും വിലയിലുമുള്ള കൊമ്പു ചീപ്പുകളും വില്‍ക്കുന്നുണ്ട്. മറുവടിക്കു സ്റ്റാമ്പയയ്ക്കണം.
സി. തിരുമാലുപിള്ള, മാനേജര്‍,
സ്വദേശി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ്
കമെര്‍ഷ്യല്‍ യൂണിയന്‍, തിരുവാങ്കോട്.