തന്നത്താൻ തുറക്കുന്ന പാക്കറ്റ് സേവിങ് ബാങ്ക് എന്ന പണപ്പെട്ടി
- Published on January 12, 1910
- By Staff Reporter
- 302 Views
ജെർമൻവെള്ളിയാൽ ഉണ്ടാക്കപ്പെട്ടതാണ്. 4 -ണത്തുട്ടുകൾ ഒന്നൊന്നായി അതിന്നുള്ളിലിട്ടാൽ പുറമെ ചോർന്നു പോകാത്ത വിധം ഉപായങ്ങൾ ചെയ്തിട്ടുണ്ട്. തുക പത്തുരൂപ തികഞ്ഞാൽ പെട്ടി താനേ തുറക്കും.
ഒന്നിന് വില 8 ണ. തപാൽകൂലി വേറെ.
വി. പി. വഴി അയയ്ക്കും.
3 എണ്ണം ഒന്നായി മേടിക്കുന്നവർക്ക് തപാൽകൂലി മുതലായവ ഇളച്ചുകൊടുക്കും. ഒരു ഡജൻ വാങ്ങുന്നവർക്കു ( 2 കൊല്ലം ഗാറൻറിഉള്ള ) ഒരു ലോഹ ഘടികാരം ഇനാം ലഭിക്കും.
ബി. മുക്കർജി,
B. Mukerjee,
Vil. Shaibana P. O,
Nilganj, Dist. 24. Purgs.