ശാരദ കേരളത്തിലെ സ്ത്രീജനങ്ങൾക്കായുള്ള മാസിക പത്രഗ്രന്ഥം

  • Published on August 05, 1908
  • By Staff Reporter
  • 254 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കേരളത്തിലെ സ്ത്രീജനങ്ങള്‍ക്കായുള്ള

മാസിക പത്രഗ്രന്ഥം.

“തേനിടഞ്ഞ മൊഴിമാരിലക്ഷര-

ജ്ഞാനമുള്ളവർ വിലയ്ക്കു വാങ്ങണം” 

ശ്രീമതി ടി. ബി. കല്യാണി അമ്മ (തിരുവനന്തപുരം) ശ്രീമതി ടി. സി. കല്യാണി അമ്മ (എറണാകുളം) ശ്രീമതി ടി. അമ്മുക്കുട്ടി അമ്മ (എറണാകുളം) ഇവരാല്‍- പ്രസാധിതം.

                മലയാളമറിയാവുന്ന ഏതൊരു സ്ത്രീയും വാങ്ങി വായിക്കുന്നതിനു തക്കവണ്ണം ഈ പത്രത്തിന്‍റെ വരിപ്പണം കൊല്ലത്തില്‍ 2-ക. മാത്രമാക്കിയിരിക്കുന്നു.

                                                                “ശാരദ“  മാനേജര്‍, 

                                                                 തിരുവനന്തപുരം.

You May Also Like