ഭാരത മെഴുതിരി
- Published on September 29, 1909
- By Staff Reporter
- 198 Views
BHARATH CANDLES
(The only swadesi stearin candles)
ഭാരതമെഴുകുതിരി
***********************കാറനാല് ചെയ്യപ്പെട്ട ഈ മെഴുകുതിരി അന്യദേശങ്ങളില്‍ ഏററവും വിശേഷമായവകള്ക്കു തുല്യമായിട്ടുള്ളതും, വില സഹായമുള്ളതുമാണ്. എരിയുമ്പോള്‍ ഉരുകുകയോ, സ്റ്റന്‍ഡില്‍ പററിപ്പിടിക്കയോ ചെയ്കയില്ലാ. നല്ല പ്രകാശവും കൊടുക്കുന്നു. ഒരിക്കല്‍ ഉപയോഗിച്ചാല്‍, മററു മെഴുകുതിരികള്‍ വാങ്ങിക്കാന്‍ ആവശ്യപ്പെടുകയില്ലാ. ചാലയില്‍ മൊത്തക്കച്ചവടം ആര്. സുന്ദരരാജയ്യങ്കാരുടെ ഷാപ്പില്കിട്ടും. വില മുതലായ സംഗതികള്‍ക്ക്, കീഴ് പറയുന്ന വിലാസത്തിനു എഴുതി അറിഞ്ഞുകൊള്ളാം.
The Proprietor,
South India Candle Works.
Triplicane, Madras, S. E.