5 - ക ഇനാം
- Published on February 28, 1910
- By Staff Reporter
- 385 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഈ മാസം 13- ാംനു വ്യാഴാഴ്ച രാത്രി സ്ഥലത്തെ യൂറോപ്യൻ ക്ളബിൽ നിന്ന് എൻ്റെ ബങ്കളാവിലേക്ക് തിരിച്ചുപോകുന്ന വഴി വണ്ടിയിൽ നിന്ന് എൻ്റെ വക ഒരു ടെനിസ് ബാറ്റ് ( പന്തടിക്കോൽ) വീണുപോയിട്ടുള്ളതിനെ ആരെങ്കിലും കണ്ടെടുത്ത് ഏല്പിക്കയാണെങ്കിൽ അഞ്ച് രൂപാ ഇനാം കൊടുക്കുന്നതാണ്.
എന്ന്
തിരുവനന്തപുരം കാളേജ് പ്രഫസർ,
എൽ . സി. ഹാഡ് ജ് സൺ.