ഗൃഹസംഭവം
- Published on August 08, 1906
- By Staff Reporter
- 260 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഗൃഹസംഭവം
(ജനനം, മരണം, കല്ല്യാണം, വിവാഹം, പുരവാസ്തുബലി മുതലായ ഗൃഹസംഭവങ്ങൾ ഈ പംക്തിയിൽ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള കൂലി നിരക്ക്, ഓരോന്നിനു് 12-ണയാകുന്നു. "സ്വദേശാഭിമാനി" വരിക്കാരെ സംബന്ധിച്ചുള്ളതാണെങ്കിൽ മാത്രം, ഓരോന്നിനു് 8- ണയേ കൂലി വേണ്ടു).
ജനനം
ശ്രീമതി ടി. ബി. കല്ല്യാണി അമ്മ (മിസസ്സ് കേ. രാമകൃഷ്ണപിള്ള) അവർകൾക്ക്, കർക്കടകം 17-നു ബുധനാഴ്ച രാവിലെ ഒരു പുത്രി ജനിച്ചിരിക്കുന്നു.