പുതിയ പുസ്തകങ്ങൾ
- Published on June 06, 1908
- By Staff Reporter
- 464 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
1. ആഗസ്മേരം _ ഒരു പദ്യഗ്രന്ഥം.
മിസ്റ്റര്‍ പി .കേ . നാരായണപിള്ള ബി.ഏ. ബി.എല്‍. എഴുതിയ ആമുഖോപന്യാസത്തോടുകൂടിയത്. വില 8 ണ.
2. സൗദാമിനി : _ രസകരമായ ഒരു പുതിയ കഥ . വില രൂപാ 1.
3. ഇരാവതി : _ 84 ലെ മിഡില്‍സ്കൂള്‍ പരീക്ഷാടെക്സ്റ്റ് ബുക്ക്, വില 6 ണ.
മുങ്കൂറ് പണം അടച്ച് 84 ചിങ്ങം 30 നു-ക്ക് മുമ്പ് അപേക്ഷിയ്ക്കുന്നവര്‍ക്ക് തപാല്‍കൂലി ഉള്‍പ്പെടെ വില അണ ( 1 ) 6ല്‍ ( 2 ) 13.
മേല്‍വിലാസം : _
സി.പി.പരമേശ്വരന്‍പിള്ള,
ചീമരവീട്, പാല്‍ക്കുളങ്ങര ,
തിരുവനന്തപുരം.