പുതിയവരവ് പുത്തൻ കുടകൾ ഒരേവില
- Published on November 13, 1907
- By Staff Reporter
- 529 Views
കണിശവില
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും യോഗ്യമായ കുടകൾ
പലമാതിരികളില് ഇവിടെ ഉണ്ട്.
എനിക്കായി വിശേഷാല്‍ ഉണ്ടാക്കീട്ടുള്ള
കുടകള്‍ -
പര്ഷ്യാ- വില-1-ക 10 - ണ
250-കട്ടിക്കമ്പി ,. 1 10
ടി പൊള്ള ,, ,, 1 12
ശിവാജി ,, 1 6
274 ,, 1 4
ജവുളി - പലതരത്തിലുണ്ട്:
മല്, ജഗന്നാഥന്, മുതലായ തുണികള്‍ക്കു
ഇവിടെ വരുവിന്‍.
നെയിത്തുകാര്ക്കു ആവശ്യമുള്ള
ഇഴനൂലുകള്‍, പലതരത്തില്‍ ശേഖരിച്ചു വച്ചിരിക്കുന്നു. ഒന്നാന്തരം നെയിത്തു കസവുകള്‍ നെയിത്തുകാര്‍ ഇവിടെനിന്നു വാങ്ങുന്നു.
റൌക്കയ്ക്കും മറ്റും ആവശ്യപ്പെടുന്ന കസവുചരടുകള്, നാടകള്‍ എന്നിവയും ഇവിടെ ഉണ്ട്.
പലമാതിരി ബനിയന് -
നിങ്ങളുടെ ഇഷ്ടംപോലെ കിട്ടും.
************തുണികള്‍ കൈ സാമാനങ്ങളും ഇവിടെകിട്ടും.
S. Adam Sait
CHALAI BAZAAR
TRIVANDRUM
എസ്. ആദംസേട്ട്,
ചാലഭജാര്, തിരുവനന്തപുരം.
എന്ന് പേര് അച്ചടിച്ചിട്ടുള്ള ശീലക്കുടകള്‍ എനിക്കായി വിശേഷാല്‍ ഉണ്ടാക്കീട്ടുള്ളവയാണെന്നറിവിന്. ഒരിക്കല്‍ പരീക്ഷിച്ചാല്‍
പിന്നെ ഇവിടെതന്നെ നിങ്ങള്വരും.