സ്വദേശിമുക്ക്
- Published on February 28, 1910
- By Staff Reporter
- 387 Views
ഒരു കാലത്തും ചായം പോകാത്തതും മറ്റു വ്യാപാരസ്ഥലങ്ങളിൽ കിട്ടാത്തതും ആയ കറുപ്പ്, ചുമപ്പ്, പച്ച, മഞ്ഞ, ചായനൂൽ ആവശ്യംപോലെ ചില്ലറയായും, മൊത്തമായും വില്പാൻ എപ്പാെഴും തയ്യാർ . തുണികൾ ചായം മുക്കിക്കൊടുപ്പാനും തയ്യാർ. കൂടുതൽ വിവരമോ, മാതൃകയോ, വേണ്ടി വരുന്നതായാൽ ഒരണാ സ്റ്റാമ്പടക്കം താഴെ കാണുന്ന മേൽവിലാസത്തിൽ എഴുതി അയയ്ക്കുക.
എന്നു
എസ്സ്. എസ്സ്. ശേണായി.
തേരകം, ചേർത്തല.