പുതിയവരവ്
- Published on March 25, 1908
- By Staff Reporter
- 387 Views
ഒരേവില - കണിശവില.
പുരുഷന്മാർക്കും സ്ത്രീകൾക്കും യോഗ്യമായ
ശീലക്കുടകൾ.
12 ണ ( വാട്ടർപ്രൂഫ് ) മുതൽ 15 രൂപാ ( പട്ട്) വരെ വിലയ്ക്കു ഇവിടെയുണ്ടു - എസ് .ആദംസേട്ട് എന്ന് പേരു അച്ചടിച്ച് എനിക്കായി ഉണ്ടാക്കീട്ടുള്ള കുടകൾ
പർഷ്യാ - വില - 1 -ക 10 -ണ.
250 - കട്ടിക്കമ്പി ,, 1 10
ടി പൊള്ള ,, 1 12
ശിവാജി ,, 1 6
278 ,, 1 4
ജവുളി - പല തരത്തിലുണ്ട്:
നെയിത്തുകാർക്ക് ആവശ്യമുള്ള ഇഴനൂലുകൾ, പലതരത്തിൽ ശേഖരിച്ചു വിൽക്കുന്നു. ഒന്നാന്തരം നെയിത്തു കസവുകൾ നെയിത്തുകാർ ഇവിടെ നിന്നു വാങ്ങുന്നു.
കസവു ചരടുകൾ നാടകൾ എന്നിവയും പലമാതിരി ബനിയൻ - ചീട്ടിത്തുണികൾ, ചെക്ക് തുണികൾ, കൈലേസ്സ്, മ ഞ്ഞുതൊപ്പി മുതലായ പല സാമാനങ്ങളും ഇവിടെകിട്ടും.
S .ADAM SAIT ,
CHALAI BAZAAR,
Trivandrum.
എസ് . ആദംസേട്ട് , ചാല ഭജാർ,
തിരുവനന്തപുരം
എന്നു പേര് അച്ചടിച്ചിട്ടുള്ള ശീലക്കുടകൾ എനിക്കായി വിശേഷാൽ ഉണ്ടാക്കീട്ടുള്ളവയാണെന്നറിവിൻ . ഒരിക്കൽ പരീക്ഷിച്ചാൽ പിന്നെ ഇവിടെതന്നെ നിങ്ങൾ വരും.