മേൽത്തരം കസവു കവണികൾ
- Published on March 28, 1910
- By Staff Reporter
- 507 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
കോട്ടാർ, ഇരണിയൽ, തിരുവിതാങ്കോടു മുതലായ സ്ഥലങ്ങളിൽ നെയ്തുവരുന്ന പല തരത്തിലുള്ള കവണി, പുടവ മുതലായതു വി.പി. ആയി വിൽക്കുന്നുണ്ട്.
ഇതുകൂടാതെ പലമാതിരിയിലും വിലയിലുമുള്ള കൊമ്പുചീപ്പുകളും വിൽക്കുന്നുണ്ട്. മറുവടിക്കു സ്റ്റാമ്പയയ്ക്കണം.
സി. തിരുമാലുപിള്ള, മാനേജർ,
സ്വദേശി ഇൻഡസ്ട്രിയൽ ആൻഡ്
കമെർഷ്യൽ യൂണിയൻ, തിരുവിതാങ്കോട്.