നോട്ടീസ്

  • Published on February 01, 1908
  • By Staff Reporter
  • 435 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

നോട്ടീസ്

     തിരുവിതാംകൂറിലെയും കൊച്ചിയിലെയും, റദ്ദ് ചെയ്ത, പല ഇനത്തിലുമുള്ള സ്റ്റാമ്പുകളെ ശേഖരിച്ച് , ചില്ലറയായും മൊത്തമായും അയയ്ക്കുന്ന ഏജന്‍റന്മാര്‍ക്ക് തക്കതായ കമ്മിഷണ്‍ കൊടുക്കുന്നതാണ്. കമിഷണ്‍ വിഷയമായും മറ്റും കൂടുതല്‍ വിവരങ്ങള്‍ താഴെക്കാണുന്ന മേല്‍വിലാസത്തില്‍ എഴുതിച്ചോദിച്ചാല്‍ അറിയാവുന്നതാണ്.

ടി. എം. രാമന്‍തമ്പി, ജെനറല്‍ മര്‍ച്ചന്‍റ്,

                             ജില്ലാക്കോര്‍ട്ടിനു പടിഞ്ഞാറുവശം,

                                                    തിരുവനന്തപുരം.

You May Also Like