ഹെയാർ ടോൺ
- Published on August 22, 1908
- By Staff Reporter
- 291 Views
വിഷജ്വരം, ഇന്‍ഫ്ളുവന്‍സാ, ലഘുവായ പ്ലേഗ് ഈ രോഗങ്ങള്‍ക്ക് ബാറ്റ്ലിവാലയുടെ ജ്വരത്തിനുള്ള കൂട്ട് അഥവാ, ഗുളികകള്‍ ഉപയോഗിക്കുക വില 1 ക.
വിഷൂചികയ്ക്കു ബാറ്റ്ലിവാലയുടെ "കാളറാള്" തന്നെ ഒരേ ഒരു മരുന്ന്. വില 1 ക
നരച്ചമുടിയെ സ്വതേയുള്ള നിറത്തിലാക്കുന്നതിന് ബാറ്റ്ലിവാലയുടെ "ഹെയാര്‍ ടോണ്‍" എന്ന കേശതൈലം ഈയിട പരിഷ്കരിക്കപ്പെട്ടതാണ്. വില 2 ക. 8 ണ.
സിരകളുടെ ക്ഷീണം ശരീരപ്രവൃത്തിയിലുള്ള ബലഹീനത ഇവയെ ഭേദപ്പെടുത്തുവാന്‍ ബാറ്റ്ലിവാലയുടെ ടാണിക് പില്‍സ് എന്ന ഗുളികകള്‍ ഉപയോഗിക്കണം. വില 1 ക. 8 ണ.
ബാറ്റ്ലിവാലയുടെ ദന്തശോധനചൂര്ണ്ണം. നാട്ടുമരുന്നുകളും, ഇംഗ്ലീഷ് മരുന്നുകളും ചേര്ത്തുണ്ടാക്കീട്ടുള്ളതാണ്. വില അണ 4.
ബാറ്റ്ലിവാലയുടെ മണ്ഡലകുഷ്ഠഹരം കുഴമ്പിന് വില 4 ണ. ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും. താഴെപറയുന്ന ആളോടും ചോദിക്കുക. എഴുത്തുകള്‍ ഇംഗ്ലീഷിലായിരിക്കണം.
Dr.H.L.BATLIWALLA,
Worli Laboratory, Dadar,
Bombay.