പുസ്തകങ്ങൾ

  • Published on May 30, 1908
  • By Staff Reporter
  • 215 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

   1.) ആഗസ്മേരം - ഒരു പദ്യഗ്രന്ഥം.

മിസ്റ്റർ പി. കേ. നാരായണപിള്ള ബി. ഏ. ബി. എൽ. എഴുതിയ ആമുഖോപന്യാസത്തോടുകൂടിയത്.വില 8 അണ.

    2. ) സൌദാമിനി : _ രസകരമായ ഒരു പുതിയ കഥ. വില രൂപാ 1. 

   3.)     ഇരാവതി :_ 84 ലെ മിഡിൽ സ്ക്കൂൾ പരീക്ഷാടെൿസ്റ്റ് ബുക്ക് , വില 6 ണ. 

  മുങ്കൂറ് പണംഅടച്ച് 84 ചിങ്ങം 30 നു-ക്ക് മുമ്പ് അപേക്ഷിക്കുന്നവർക്ക് തപാൽകൂലി ഉൾപ്പെടെ വില അണ ( 1) 64 ( 2 ) 13 

മേൽവിലാസം : __ 

         സി.പി. പരമേശ്വരൻപിള്ള,  

                 ചീമരവീട്, പാൽക്കുളങ്ങര,   

                                      തിരുവനന്തപുരം.

You May Also Like