ഭാരത മെഴുകുതിരി
- Published on September 15, 1909
- By Staff Reporter
- 403 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
BHARATH CANDLES
ഭാരതമെഴുകുതിരി
ശുദ്ധമേ സ്വദേശി. സ്റ്റീയറൈന്‍കൊണ്ടുണ്ടാക്കിയതു. മറുനാടുകളില്‍നിന്നു വരുന്നവയോടു കിടനില്‍ക്കും. എരിയുമ്പോള്‍, പാഴായി ഉരുകിപ്പോകയില്ലാ. എജന്‍റുകള്‍ ആവശ്യമുണ്ട്.
The Manager,
South India Candle Works.
Triplicane, Madras