കുറഞ്ഞ വിലയ്ക്ക് വാച്ചുവില്പന
- Published on December 12, 1908
- By Staff Reporter
- 275 Views
നോക്കിന്, നോക്കിന്
കുറഞ്ഞ വിലയ്ക്ക് വാച്ചുവില്പന.
പുതിയ വാച്ചുകള്‍, ഇപ്പൊള്‍ കിട്ടിയവ.
ഗണ്‍ഫയര്‍ റെയില്‍വേ റെഗുലേറ്റര്‍.
തെളിച്ചമുള്ള നിക്കല്‍ വെള്ളി- തുറന്നമുഖം- താക്കോല്‍ വേണ്ടാത്തത്- ഒന്നായി 30 മണിക്കൂര്‍ നടക്കും. സൂചികള്‍ തിരിക്കാന്‍ വെളിയില്‍ ഉന്തുസൂചിയുണ്ട്. മറുവശത്തു റെയില്‍വേ എഞ്ചിന് അടയാളമുണ്ട്. യന്ത്രത്തിനു ബലവും ഒതുക്കവുമുണ്ട്. ശരിയായി സമയം കാണിക്കും. 5- വര്‍ഷം യാതൊരുകേടും കൂടാതിരിക്കും- ഒരു കണ്ണാടിച്ചില്ലും സ്പ്രിങ്ങും ഉള്‍പ്പെടെ ഒരു നല്ല പെട്ടിയില്‍ അടച്ചയയ്ക്കുന്നു.
വില 7-ക. പകുതിവില- 3-ക. 8-അണ
സമ്മാനം- 6-വാച്ചുകള്‍ ഒന്നായി മേടിക്കുന്നവര്‍ക്കു ഒരെണ്ണം സമ്മാനം കിട്ടും. ആറു വാച്ചുകള്‍ക്കു അപേക്ഷിക്കുന്നവര്‍ മുന്‍കൂര്‍ കുറെ പണവും അയയ്ക്കണം.
കല്‍ക്കത്താ റായല്‍ വാച്ച് കമ്പനി.
Royal Watch & Co.,
No.2. Lowerchitpore Road (S.B.)
CALCUTTA