വിഷൂചികാദ്ധ്വംസിനീവടിക
- Published on February 05, 1908
- By Staff Reporter
- 514 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഒരു ഡസൻ അടങ്ങിയ ഡപ്പി 1 ന് 6 ണ വില. ഇതിനും പുറമെ, ആയുർവേദ വൈദ്യസംബന്ധമായ പല സിദ്ധൗഷധങ്ങളും എന്റെ ഔഷധശാലയിൽ തയ്യാറുണ്ട്. ആവശ്യക്കാർക്ക് വി.പി അയച്ച് കൊടുപ്പാൻ ഒരുങ്ങിയിരിക്കുന്നു.
ഔഷധവിവരപ്പട്ടിക ആവശ്യക്കാർക്ക് അവരുടെ ചെലവിൽ അയച്ചു കൊടുക്കാം.
പി.സി രാമൻ വൈദ്യൻ
നാട്ടുവൈദ്യശാല, നെയ്യാറ്റിൻകര