സ്വദേശി
- Published on December 22, 1909
- By Staff Reporter
- 404 Views
This article / write-up appeared in Svadesabhimani.  Svadesabhimani.com has not made any changes.
                                                                
                                ജവുളി, മഷിപ്പൊടി, ചായനൂൽ, ചീപ്പ് വി.പി. ബങ്കിയായി വിൽക്കുന്നുണ്ട്. കൂടുതൽ വിവരത്തിന് സ്റ്റാമ്പുസഹിതം എഴുത്തയയ്ക്കണം.
സി. തിരുമാലുപിള്ള ,മാനേജർ,
സ്വദേശി ഇൻഡസ്ട്രിയൽ ആൻഡ് കമ്മേർസിയൽ യൂണിയൻ
തിരുവാങ്കോട്.
 
                                             
                