മഹതികൾ
- Published on July 21, 1909
- By Staff Reporter
- 429 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഒന്നാം ഭാഗം.
ബി. കല്യാണി അമ്മ എഴുതിയത്.
വില അണ 8.
അഞ്ചൽ ( തപാൽ ) കൂലി 1 -ണ.
തിരുവനന്തപുരം പഴവങ്ങാടിയിൽ,
ബി.വി . ബുൿഡിപ്പോവിൽ ചോദിച്ചാൽകിട്ടും.