ശബ്ദരത്‌നാകരം
- Published on June 03, 1910
- By Staff Reporter
- 377 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
സാധാരണങ്ങളും, അസാധാരണങ്ങളും, ശാസ്ത്രീയങ്ങളുമായ സകല സംസ്കൃത ശബ്ദങ്ങൾക്കും മലയാളശബ്ദങ്ങൾക്കും വ്യുൽപത്തി, ചരിത്ര, പ്രയോഗങ്ങളൊടുകൂടി അർത്ഥവിവരണം ചെയ്യുന്ന നിഘണ്ഡു.
ആണ്ടടക്കം വരിസംഖ്യ ഉറുപ്പിക 4.
ആറുമാസത്തെക്ക് ,, 2.
ഒററപ്രതിക്ക് അണ 6.
വരിസംഖ്യ എപ്പൊഴും മുൻകൂർ.
ശബ്ദരത്‌നാകരം നിലയം.
തിരുവനന്തപുരം.