കേരളീയ നായർ സമാജം
- Published on August 03, 1910
- By Staff Reporter
- 191 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
നാലാം വാര്‍ഷികസമ്മേളനം.
സഭാനാഥന്റെ പ്രസംഗം, സ്വാഗതസംഘാധ്യക്ഷന്റെ പ്രസംഗം, നിശ്ചയങ്ങള്‍ അവ സംബന്ധിച്ച പ്രസംഗങ്ങള്‍ ഇവ അടങ്ങിയ
ഒരു സംക്ഷിപ്തചരിതം.
വില ചക്രം 4. അഞ്ചല്കൂലി 1-ചക്രം.
തപാല്‍വഴി ആകെ 3- ണ.
മാനേജര്‍, " സ്വദേശാഭിമാനി,,
തിരുവനന്തപുരം.