നോട്ടീസ്
- Published on October 02, 1907
- By Staff Reporter
- 559 Views
ഉപയോഗപ്പെടുത്തിയ തിരുവിതാംകൂര്‍, കൊച്ചി അഞ്ചല്‍സ്റ്റാമ്പുകള്‍ക്ക് താഴെ പറയപ്പെടുന്ന വില കൊടുക്കാന്‍ ഞാന്‍ തയ്യാറുണ്ട്.
തിരുവിതാംകൂര്‍ രു ച കാശു
*******ചക്രം സ്റ്റാമ്പുകള്‍കൾക്ക് 100 നു
1/2 ടി ടി ടി 5 0
2 ടി ടി ടി 14 0
****** ടി ടി ടി 2 0 0
കൊച്ചി 3 പൈ സ്റ്റാമ്പുകള്‍ക്ക് ടി 14 4
ടി 1/2 പുത്തന്‍ ടി ടി 14 4
ടി 1 - ടി ടി ടി 1 0 8
ടി 2 ടി ടി ടി 1 10
കീറിയവയും; അധികം മഷി പെരണ്ടവയും ആവശ്യമില്ലാ. വില മണിആര്‍ഡരായി അയച്ചു കൊടുക്കുന്നതാണ്.
മേല്‍വിലാസം:-
സീ. സുബ്രഹ്മണ്യയ്യര്‍;
ആറ്റിങ്ങല്‍.