വജ്രസിന്ദൂരം

  • Published on July 23, 1909
  • By Staff Reporter
  • 354 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                  വജ്രസിന്ദൂരം

                                                    അല്ലെങ്കിൽ

                              അത്ഭുതകരമായ കുഷ്ഠനിവാരണി.

        മനുഷ്യർക്ക് ലഭിച്ച ഒരു വലുതായ അനുഗ്രഹം.

                  ഈ മരുന്ന് ഡാക്ടർ എച്ച്. പി. എസ്മണ്ട് വൈയിറ്റ് എഫ്. ആർ. സി. എസ്. ഐ. അവർകളാൽ പരിശോധിക്കപ്പെട്ട്, തിരുവനന്തപുരം തൈക്കാട്ട് ധർമ്മാശുപത്രിയിൽ ഉപയോഗപ്പെടുത്തുവാൻ സമ്മതിക്കപ്പെട്ടതു.

     എല്ലാ വിവരങ്ങൾക്കും തിരുവനന്തപുരം കൊല്ലൂർ, ഐ. വേലുപ്പിള്ള മുതൽ പേർക്കു എഴുതി ചോദിച്ചുകൊള്ളണം.


You May Also Like