ശ്രീനാരായണീയം
- Published on April 30, 1909
- By Staff Reporter
- 394 Views
ബാലസുബോധിനീ വ്യാഖ്യാനസഹിതമായ
ശ്രീനാരായണീയം
പൂര്‍വ്വഭാഗം.
പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷാ, ഭാവം മുതലായവ അടങ്ങിയിരിക്കുന്നതും, ഡമ്മി 8-വലിപ്പത്തില്‍, 96 ഫോറങ്ങള്‍ ഉള്ളതും ആകുന്നു.
ഒന്നാന്തരം (മുഴുക്കാലിക്കോ) ക. 3. ണ. 8.
രണ്ടാന്തരം ക. 3,
നൂറില്‍പരം ഫോറങ്ങള്ഉള്ള ഉത്തരഭാഗം
ഒന്നാന്തരം (മുഴുക്കാലിക്കോ) ക. 3. ണ. 8.
രണ്ടാന്തരം ക. 3.
ഈ ഭാഗത്തിനുള്ള അപേക്ഷകള്‍ 84, കുംഭം 30 നു- ക്കുള്ളില് കിട്ടത്തക്കവണ്ണം അയയ്ക്കേണ്ടതാണു.
പി എസ്. വിഷ്ണുനമ്പൂരി,
മാനേജര്‍, "ആര്യകല്പദ്രുമം,, പ്രെസ്സ്
മാന്നാര്‍ - തിരുവല്ലാ.