ഈഗിൾ വാച്ച്
- Published on September 18, 1908
- By Staff Reporter
- 451 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഈഗള്‍വാച്ചുകള്‍-തുറന്ന മുഖമുള്ളവ,- താക്കോല്‍ വേണ്ടാത്തവ-ലെവര്‍ സമ്പ്രദായം-ഒരിക്കല്‍ താക്കോല്‍ കൊടുത്താല്‍ 30-മണിക്കൂറോളം നടക്കും. കാഴ്ചയ്ക്കുവളരെ ഭംഗിയുള്ളതാണ്. കൂട് 'നിക്കള്‍' വെള്ളികൊണ്ടുണ്ടാക്കിയതാകുന്നു. 'ഈഗള്‍' എന്ന അടയാളം എല്ലാ വാച്ചുകളിലും ഉണ്ട്. അമേരിക്കയില്‍ തീര്‍ത്തവയാകുന്നു. 18 കാരററ് പൊന്‍ ചങ്ങലയും, രണ്ടു കൊല്ലത്തെ ഗാറന്‍റപത്രവും കൂടി, 3-ക 4-ണ വില-തപാല്‍കൂലി അടക്കം 3-ക 9-ണ മാത്രം.
സമ്മാനം:-12 വാച്ചുകള്‍ ഒന്നായി മേടിക്കുന്നവര്‍ക്കു ഒരു വാച്ച് സമ്മാനം നല്‍കപ്പെടുന്നതാണ്.