അർശോഹരമായ
- Published on September 15, 1909
- By Staff Reporter
- 216 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
Kalisankar Choorna & Molom.
ഈ മരുന്നു ഏതുപഴകിയ അര്ശോരോഗത്തെയും രണ്ടാഴ്ചയ്ക്കകം ഭേദപ്പെടുത്തും. ഉള്ളിലെയും പുറത്തേയും അര്ശസ്സിനെ ശമിപ്പിക്കും. രക്തംപോകുന്നതിനെ തടുക്കും. രണ്ടാഴ്ചവട്ടം ഉപയോഗിക്കേണ്ടതിനു വില 2-രൂപ.
Kaviraj Narain Chandra Sen Gupta
P. O. Baranagar, North Baranagar, Calcutta.