ചന്ദ്രശേഖരൻ ഒന്നാം പതിപ്പ് അവസാനിക്കാറായി
- Published on September 21, 1910
- By Staff Reporter
- 855 Views
ചന്ദ്രശേഖരന്‍.
ഒന്നാം പതിപ്പ് അവസാനിക്കാറായി.
ചരിത്രസംബന്ധമായതും ഇംഗ്ലീഷില്‍ നിന്ന് തര്‍ജ്ജമ ചെയ്തതുമായ ഒരു വിശേഷ നോവല്‍. വര്‍ത്തമാനപത്രങ്ങളില്‍ ഈ നോവലിനെപ്പറ്റി വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒന്നിനു വില 1-ക. മാത്രം.
അധികം പുസ്തകങ്ങള്‍ ഒന്നായി ആവശ്യപ്പെടുന്നവര്‍ക്കു തക്കതായ കമീഷന്‍ അനുവദിക്കുന്നതാണ്.
പി. വി. അനന്തനാരായണയ്യര്‍,
*****************************
സ്വദേശിസ്റ്റോര്‍ മാനേജര്‍,
കോഴിക്കോട്.
CHANDRASEKHARAN: First Edition nearly Sold out
- Published on September 21, 1910
- 855 Views
CHANDRASEKHARAN: First Edition nearly sold out
A historical novel translated from English.
Newspapers have given very good comments about this novel.
Price per copy Rs.1 only.
Adequate commission will be allowed for those who request multiple books at once.
P.V. ANANTHANARAYANA IYER
SVADESI STORE MANAGER
KOZHIKODE
Translator

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.