തയ്യാർ
- Published on May 05, 1909
- By Staff Reporter
- 403 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ചുരുക്കിയ വില
ജ്ഞാനം- കേ. നാരായണക്കുരുക്കൾ, ബി. എ 1- ണ
പുരുഷഭൂഷണം- 1 -ണ
വാമനൻ- ( കേ. രാമകൃഷ്ണപിള്ള ബി.ഏ. ) 2 -ണ
പാറപ്പുറം- 2-ാം വാള്യം മാത്രം - 1 -രൂപ
ഉത്തരരാമായണം ചമ്പു- കാവ്യം - 4 -ണ
" സ്വദേശാഭിമാനി ,, ആഫീസ്,
തിരുവനന്തപുരം.