അഞ്ചൽ സ്റ്റാമ്പുകൾ
- Published on September 20, 1909
- By Staff Reporter
- 464 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഉപയോഗപ്പെടുത്തിയ തിരുവിതാംകൂര്‍, കൊച്ചി അഞ്ചല്‍സ്റ്റാമ്പുകള്‍ക്കു കൂടുതല്‍ വില കൊടുക്കാന്‍ ഞാന്‍ തയ്യാറുണ്ട്.
സി. സുബ്രഹ്മണ്യയ്യര്‍, ആററിങ്ങല്‍.
തിരുവിതാംകൂര്‍ കൊച്ചി അഞ്ചല്‍ സ്റ്റാമ്പുകള്‍ (ഉപയോഗിച്ചവ) വിലയ്ക്കു എടുത്തുകൊള്ളാം. എന്ന് എന്‍. ററി.
C/O പി. ഏ. ആര്‍. തമ്പി ആന്‍റ് കമ്പനി,
തിരുവനന്തപുരം.