പരസ്യങ്ങൾ - കേരളൻ
- Published on October 02, 1907
- By Staff Reporter
- 451 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
രാജ്യതന്ത്രം, സമുദായകാര്യം മുതലായ വിഷയങ്ങളെ പ്രതിപാദിക്കുന്ന സ്വതന്ത്രമായ
മലയാളമാസിക
വില ഒരു കൊല്ലത്തേക്കു 3- ക. മുന്‍കൂറടച്ചാല്‍, രണ്ടുറുപ്പികയ്ക്കു കിട്ടും.
പത്രാധിപര്‍, കേ. രാമകൃഷ്ണപിള്ള, ബി.ഏ.
കേരളന്‍ ആഫീസ്, തിരുവനന്തപുരം.