വിൽക്കാൻ തയ്യാർ
- Published on February 28, 1910
- By Staff Reporter
- 211 Views
1. ഭാസ്കരമേനോൻ -
വിശേഷമായ നോവൽ 8 ണ.
2. മഹതികൾ - (1 )
( ശ്രീമതി ബി. കല്യാണിഅമ്മ ) 8 ണ.
3. ആർദ്രൻ്റെ ആഗമനം - 4 ണ.
( സി. എസ്. പോറ്റി, ബി. ഏ .)
4. ഗദ്യമാലിക ഒന്നും രണ്ടും ഭാഗങ്ങൾ
( കലാശാലക്കാർ അംഗീകരിച്ചിട്ടുള്ളതും,
ഗദ്യകവനത്തിന് മാതൃകാഗ്രന്ഥവും
ഓരോ ഭാഗത്തിന് 1 ക.
5. ശ്രീ അമരുകശതകം സവ്യാഖ്യാനം 8 ണ.
6. അന്യാപദേശം ടി 8 ണ.
7. ശ്രീപത്മനാഭപദപത്മശതകം 4 ചക്രം.
8. ശ്രീരാമചന്ദ്രവിലാസം ഭാഷാകാവ്യം 1 ക.
9. ഭാഷാഭൂഷണം 1 ക 4 ണ.
10. വൃത്തമഞ്ജരി ഛന്ദശ്ശാസ്ത്രം 6 ണ 6 പൈ.
11. ശബ്ദശോധിനി 9- ണ.
12. മധ്യമവ്യാകരണം 8 -ണ.
13. പ്രഥമവ്യാകരണം 2 ണ 6 പൈ.
14. കേരളപാണിനീയം 1 ക 4 ണ.
15. ഇന്ദുലേഖ - നോവൽ 1 ക 10 ണ.
16. നളചരിതം - ( കാന്താരതാരകം
വ്യാഖ്യാനത്തോടുകൂടി ) ഓരോ
ദിവസത്തേതും പ്രത്യേകം 8 ണ 6 പ വീതം.
17. കുമാരസംഭവം 8 ണ.
18. മേഘദൂത് 8 ണ.
19. മയൂരസന്ദേശം മർമ്മപ്രകാശം 6 ണ.
വ്യാഖ്യാനത്തോടുകൂടി അച്ചടിച്ചുവരുന്നു.
20. മണിദീപിക - സംസ്കൃതഭാഷയിലേയ്ക്കുള്ള
മാർഗ്ഗപ്രദർശനം 1 ക 8 ണ.
21. ദൈവയോഗം - സവ്യാഖ്യാനം 5 ചക്രം.
22. കഥാരത്നമാലിക
( അച്ചടിച്ചു വരുന്നു.) 12 ണ.
23. തിരുവിതാംകൂർ ചരിത്രകഥകൾ 8 ച.
24. ടി പൌരകൃത്യം. 10 ണ.
25. ആംഗലസാമ്രാജ്യം. 2ക.
26. ആറു ചെറിയ കഥകൾ. 8 ചക്രം.
27. കംസവധചമ്പു. 4 ണ.
28. Malayalam Composition - .......
( മലയാളഗദ്യകവനം )
29. ചമ്പകമാല 2- ാം പതിപ്പ്
( കുംഭം 30- നു ക്കു തയ്യാറായി വരുന്നു. ) വില ക -1.
( എട്ടണ വിലയുള്ളതായ പുസ്തകം ഇപ്പൊൾ തയ്യാറുണ്ട്.)
30. ഉഷാനിരുദ്ധം സംഗീതനാടകം
( പുളിമാത്തു കൃഷ്ണപിള്ള ) - വില 8 ചക്രം.
31. സൌരഭനും രാഷ്ട്രനും - വില 4 - ണ.
മാനേജർ, ബി. വി. ബുക്കുഡിപ്പോ
തിരുവനന്തപുരം.