വരിക്കാർ
- Published on July 08, 1908
- By Staff Reporter
- 404 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
വരിപ്പണം ഇടപെട്ടും , പത്രം കിട്ടുന്ന സംഗതിയെപ്പറ്റിയും അയയ്ക്കുന്ന കത്തുകളിൽ, രജിസ്തര്‍നമ്പര്‍ കാണിച്ചിരിക്കേണ്ടത് അത്യാവശ്യമാകുന്നു. അഞ്ചല്‍ ഉണ്ടിയലായോ തപാല്‍മണിയാര്‍ഡറായോ പണമയയ്ക്കുമ്പോള്‍, മുഴുവന്‍ പേരുവിവരം കൗപ്പണിൽ എഴുതിയിരിക്കേണ്ടതാണ്.
മാനേജര്‍.