പുതിയ ചരക്ക്
- Published on August 22, 1908
- By Staff Reporter
- 256 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ചാലബ്ബജാറില് എസ്. ആദം
ശേട്ടു എന്നടയാളമാം
ശീലക്കുടകള്‍ വാങ്ങാഞ്ഞാല്‍,
മഴകൊണ്ടു മലര്ന്നുപോം.
ശത്രുശല്യം ശമിപ്പിക്കാം
ശിലകൊണ്ടുള്ള കോട്ടയാല്‍;
വര്ഷശല്യം ശമിപ്പിക്കാം
ശീലകൊണ്ടുള്ള കുടയാല്‍.
ഇത്തരം കുടകള്‍, പുതിയവ,
12-ണ മുതല്‍ 15-രൂപവരെ വിലയ്ക്കുണ്ട്
ജവുളികള്, കസവുനാടകള്, ചീട്ടിത്തുണികള്‍, ഇഴനൂലുകള്‍, ബനിയന് (രണ്ടര അണ മുതല്‍ മൂന്നു രൂപവരെ) ഇവയെല്ലാം പുതിയവയായി വാങ്ങുവാന്‍
ഇവിടെ വരുവിന്‍.
ഒരേവില! തര്‍ക്കമില്ല! ക്ലിപ്തവില!!!
എസ്. ആദംശേട്ടു:ന്ത
ചാലബജാര്, തിരുവനന്തപുരം