മീനാക്ഷി നെയ്ത്തുശാല; മധുരാ

  • Published on October 06, 1909
  • By Staff Reporter
  • 374 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                   MEENATCHI WEAVING FACTORY.   

               സ്വർണ്ണകീർത്തി മുദ്ര ലഭിച്ചതാകുന്നു. 6000 നെയ്ത്തുവേലക്കാർ പണിയെടുക്കുന്നുണ്ട്. പുരുഷന്മാർക്കാവശ്യമുള്ള ധോതി, ദുപ്പട്ടാ, ഉറുമാൽ, സ്ത്രീകൾക്കാവശ്യമായ സാരി, ധാവണി, രവിക്ക - ഇവയും മറ്റുപലതരം വസ്ത്രങ്ങളും സഹായ വിലയ്ക്കു വിൽക്കും. കച്ചവടക്കാർക്കു പ്രത്യേക നിരക്ക്.

                                                        R .M.K & Co., Proptietors .Madura.

You May Also Like