സ്വദേശിമുക്ക്
- Published on September 10, 1909
- By Staff Reporter
- 397 Views
ആവശ്യക്കാര്‍ മാത്രം നോക്കുവിന്‍!
ഒന്നുപരീക്ഷിച്ചാല്‍ എപ്പോഴും ആവശ്യപ്പെടുന്നതാണ്!!
സ്വദേശി മുക്ക് !!!
ഒരു കാലത്തും ചായം പോകാത്തതും, മറ്റു വ്യാപാരസ്ഥലങ്ങളില്‍ കിട്ടാത്തതും, ആയ കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ, ചായ നൂല്‍ ആവശ്യംപോലെ ചില്ലറയായും, മൊത്തമായും, വില്പാന്‍ എപ്പോഴും തയ്യാര്‍ കൂടുതല്‍ വിവരമോ, മാതൃകയോ, വേണ്ടിവരുന്നതായാല്‍ ഒരണാ സ്റ്റാമ്പടക്കം താഴെ കാണുന്ന മേല്‍വിലാസത്തില്‍ എഴുതി അയയ്ക്കുക. എന്ന്.
എസ്സ്. എസ്സ്. ശേണായി.
തേരകം, ചേര്‍ത്തല