സാക്ഷാൽ ആര്യവൈദ്യശാല
- Published on April 30, 1909
- By Staff Reporter
- 206 Views
രോഗികളെ മിതമായ പ്രതിഫലത്തിന്മേലും, അഗതികളെ ധർമ്മമായും പ്രത്യേകം ശ്രദ്ധവച്ചു ചികിത്സിക്കുന്നതാകുന്നു.
കഷായങ്ങൾ, ഗുളികകൾ, ഘൃതങ്ങൾ, ചൂർണ്ണങ്ങൾ, ദ്രാവകങ്ങൾ, തൈലങ്ങൾ, ലേഹങ്ങൾ, മുതലായ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും എപ്പൊഴും വില്പാൻ തയാർ,
കഷായങ്ങളെല്ലാം ഇംഗ്ലീഷ് സമ്പ്രദായത്തിൽ പരിഷ്കരിച്ചു പഴക്കത്താൽ കേടുവരാത്തവിധം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ആവശ്യപ്പെട്ടാൽ എതുയോഗവും വേണ്ടുംവിധം തയ്യാറാക്കി കൊടുക്കുന്നതിന് ഒരുക്കവുമുണ്ട്.
ദൂരസ്ഥന്മാർക്കു എല്ലാമരുന്നുകളും അവരവരുടെ ചെലവിന്മേൽ വി.പി.യായി അയച്ചുകൊടുക്കുന്നതിന് ഞങ്ങൾ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നതാണ്.
ഞങ്ങളുടെ ചില പ്രധാനമരുന്നുകൾ.
1. എണ്ണകൾ.
ക്ഷീരബലാതൈലം ക . ണ.
101 ആവർത്തിച്ചതു 1 ഔൺസ് 3 0
ടി ടി 16 ടി 40 0
ധാന്വന്തരം 21 1 ടി 1 4
ടി ടി 16 ടി 18 0
ബലാതൈലം 16 ടി 12 0
2. കഷായങ്ങൾ.
കരിമ്പിരുമ്പാദികഷായം ചെറിയത്
16 കഷായം അടങ്ങിയ കുപ്പി 1 ന്ന് 2 8
ടി വലിയത് ടി ടി 3 8
ഗുൽഗുലുതിക്തം കഷായം ടി 3 8
ദ്രാക്ഷാദികഷായം ടി 3 0
ധാന്വന്തരം കഷായം ടി 3 0
മഹാതിക്തം കഷായം ടി 2 8
ടി പാവുകൂടിയത് ടി 3 0
രാസ്നാദികഷായം ചെറിയത് ടി 2 0
ടിവലിയത് ടി 2 8
സുകുമാര കഷായം ടി 3 0
3. ഗുളികകൾ.
കറുത്തഗുളിക ഡസൻ 1 ന്നു 0 12
ഗോരോചനാദിഗുളിക ടി 0 6
ധാന്വന്തരം ഗുളിക ടി 0 6
ബൃഹൽജ്വരാങ്കുശം ടി 0 10
മേഹസംഹാരി ഗുളിക ടി 1 8
മർമ്മഗുളിക വലിയതു ടി 1 8
വായുഗുളിക ( വിശേഷപ്പെട്ടതു) 0 12
ടി ( 100 എണ്ണം) ടി 5 0
വിഷൂചികാരിഗുളിക ടി 0 9
ടി ( 100 എണ്ണം ) ടി 4 0
4. ഘൃതങ്ങൾ.
അമൃതപ്രാശഘൃതം ഔൺസ് 16 ന്ന് 5 0
അശ്വഗന്ധാദി വലിയത് ടി 5 0
ഗുൽഗുലുതിക്തഘൃതം ടി 5 0
ദേഹപോഷണയമകം ഔൺസ് 8 2 0
മഹാതിക്തഘൃതം ഔ 16 4 0 സുകുമാരഘൃതം ടി ടി 6 0
5. ചൂർണ്ണങ്ങൾ.
ദശനകാന്തിചൂർണ്ണം റാത്തൽ ഒന്നിന്ന് 2 0
നാസികാചൂർണ്ണം വലിയത് ടി 7 8
6. രസങ്ങൾ, ദ്രാവകങ്ങൾ.
വിഷൂചികാരിദ്രാവകം 1 ഔൺസ് കുപ്പി 1ന്ന് 0 8
ശാരിബാരസം (വിശേഷപ്പെട്ട നന്നാറി സത്ത്) 4
ഔൺസ് കുപ്പി 1 ന്ന് 1 7
ടി 8 ടി 2 12
സുവർണ്ണദ്രാവകം ഔ 1 ന്ന് 8 0
7. ലേഹങ്ങൾ, രസായനങ്ങൾ.
അശ്വഗന്ധാദി, റാത്തൽ 1ന്ന് 3 12
കസ്തൂര്യാദിലേഹം ഒന്നാന്തരം ടി 40 0
ടി രണ്ടാന്തരം ടി 10 0
ചാതുർജ്ജാതരസായനം ടി 12 0
ചിഞ്ചാദിലേഹം വലുത് ടി 7 8
ച്യവനപ്രാശം ടി 4 0
മദനകാമേശ്വരി ടി ചെറുത് ടി 5 0 ടി വലിയത് ടി 7 8
അധികവിവരം അറിയേണ്ടവർക്ക് വിലവിവരം ലിസ്തു വെറുതേയും, എല്ലാ മരുന്നുകളുടേയും ഉപയോഗക്രമം, ഗുണം, പഥ്യം, മാത്ര, സാരോപദേശങ്ങൾ, മുതലായ സകല വിവരങ്ങളും അടങ്ങിയ ഔഷധപ്പട്ടിക 8 ണ - വിലയ്ക്കും അയച്ചുകൊടുക്കുന്നതാകുന്നു.
ആര്യവൈദ്യശാലാ,
കോട്ടയ്ക്കൽ, തേക്കമലയാളം.