എൻ. ആർ. പിള്ള കമ്പനി
- Published on January 24, 1906
- By Staff Reporter
- 507 Views
മഹാരാജാവു തിരുമനസ്സിലെ ഛായയോടു കൂടിയതും കട്ടിയും മിനുസവും ഉള്ള കടലാസ്സിൽ റൂളിട്ടിട്ടള്ളതും, ശീമയിൽ നിന്നു പ്രത്യേക അടിപ്പിച്ചു വരുത്തിയിട്ടുള്ളതും ആയ എസ്സ്. എം. വീ. എക്സർസൈസ്സ് ബുക്കുകൾ വിൽക്കുന്നതിന് ശേഷിയുള്ള ഏജൻ്റുമാരെ തിരുവിതാംകൂറിൽ പല ഭാഗങ്ങളിലും ആവശ്യമുണ്ട്. മതിയായ കമ്മീഷൻ അനുവദിക്കപ്പെടുന്നതാണ്.
നമ്പർ പുറം വില പണം ച. കാ.
1. ....... .. .. 1 8
2. 80 .. .. ....... .......
3. 16 .. .. ....... ........
എ. ആർ. പിള്ള ആൻഡ് കമ്പനി.
തിരുവനന്തപുരം.