കേരളവാർത്തകൾ - കോഴിക്കോട്

  • Published on February 27, 1907
  • By Staff Reporter
  • 216 Views

കോഴിക്കോട്ടു മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തിന് കുറെ മത്സരം നടന്ന ശേഷം, മിസ്റ്റർ കമ്മാരൻ മേനോന് കിട്ടിയിരിക്കുന്നതായി അറിയുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഇദ്ദേഹം കാര്യശേഷിയും ജനരജ്ഞനയും ഉള്ള ആളാണെന്ന് പ്രസിദ്ധമാണ്. എതിർ കക്ഷിയായി മത്സരിച്ച ഒയിറ്റി കൃഷ്ണനവർകൾക്ക് മിസ്തർ മേനോനു കിട്ടിയതിൽ പത്തിലൊരംശം വോട്ടുകളേ കിട്ടിയിരുന്നുള്ളു.    

You May Also Like