കളയുന്നവരുണ്ടോ
- Published on January 22, 1908
- By Staff Reporter
- 551 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
അഞ്ജനൗഷധി കാലിലണിഞ്ഞ് കളയുന്നവരുണ്ടോ?
സ്വദേശാഭിമാനി ഭാഗ്യ പരീക്ഷയിൽ, സമ്മാനം ലഭിപ്പാൻ തരമുള്ളപ്പോൾ, തള്ളിക്കളയുന്ന വരിക്കാരുണ്ടോ?
ഒരാണ്ടെത്തെക്ക് മുൻകൂറടക്കുന്ന പക്ഷം വരിപ്പണം നാലര ഉറുപ്പിക മാത്രം മതി. മാസം തോറും 12 മാസത്തിലേക്ക് 12 തവണ കമ്മീഷനും കൊടുക്കേണ്ടി വരും.
ഏതാണ് ലാഭം?
നാലര ഉറുപ്പിക അടച്ച് സമ്മാനവകാശം ലാഭിക്കയോ?
ആറര ഉറുപ്പിക അടച്ച് സമ്മാനാവകാശം ലഭിക്കാതിരിക്കയോ?