പാഠപുസ്തകങ്ങൾ
- Published on February 19, 1908
- By Staff Reporter
- 460 Views
നോട്ടുകള്‍, നാടകങ്ങള്‍, വൈദ്യഗ്രന്ഥങ്ങള്‍ മുതലായവ വില്ക്കാന് തയാര്‍,
ഇരാവതി ( സി .പി. പരമേശ്വരന്‍പിള്ള ) 6 ണ.
ടി നോട്ട് 2 ണ.
മദ്രാസ് ഭൂമിശാസ്ത്രം ( പി.കേ. നാരായണപിള്ള) 4 ണ.
കുഞ്ചന്നമ്പ്യാര്ജീവചരിത്രം ടി 4 ണ.
സ്യമന്തകം - ഓട്ടന്തുള്ളല് 2 ണ.
സന്താനഗോപാലം ഓട്ടന്തുള്ളല് , 16.
ശാര്‍ങ്ഗധരം ( മുള്ളുവിളാകം കേ. ഗോവിന്ദപ്പിള്ള) 1- രൂ - 8 -ണ.
സുഭാഷിതരത്നാകരം ( കേ.സി.കേശവപിള്ള) 12 -ണ.
പൊതുവില്‍ ഉപയോഗമുള്ള മറ്റുപല പുസ്തകങ്ങളും എന്റെ പുസ്തകശാലയില്‍ ഉണ്ട്. ആവശ്യക്കാര്‍ക്ക് വി.പി.ആയും അയച്ചുകൊടുക്കും.
എസ്. ആര് . രാമലിങ്ഗറെഢ്യാര്,
പുസ്തകവ്യാപാരി, ചാല,
തിരുവനന്തപുരം.