സാക്ഷാൽ ആര്യവൈദ്യശാല
- Published on March 14, 1908
- By Staff Reporter
- 437 Views
കോട്ടയ്ക്കൽ; തെക്കെമലയാളം.
ഇവിടെ രോഗികളെ മിതമായ പ്രതിഫലത്തിന്മേലും, അഗതികളെ ധർമ്മമായും പ്രത്യേകം ശ്രദ്ധവച്ചു ചികിത്സിച്ചുകൊടുക്കുന്നതാകുന്നു.
കഷായങ്ങൾ, ഗുളികകൾ, ഘൃതങ്ങൾ, ചൂർണ്ണങ്ങൾ, ദ്രാവകങ്ങൾ, തൈലങ്ങൾ, ലേഹങ്ങൾ, മുതലായ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും എപ്പോഴും വില്പാൻ തയാർ.
കഷായങ്ങളെല്ലാം ഇംഗ്ലീഷ് സമ്പ്രദായത്തിൽ പരിഷ്കരിച്ചു പഴക്കത്താൽ കേടു വരാത്തവിധം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ആവശ്യപ്പെട്ടാൽ എതുയോഗവും വേണ്ടുംവിധം തയ്യാറാക്കി കൊടുക്കുന്നതിന് ഒരുക്കവുമുണ്ട്.
ദൂരസ്ഥന്മാർക്കു എല്ലാ മരുന്നുകളും അവരവരുടെ ചെലവിന്മേൽ വി.പി. യായി അയച്ചുകൊടുക്കുന്നതിന് ഞങ്ങൾ എല്ലായ്പ്പോഴും ഒരുങ്ങിയിരിക്കുന്നതാണ്.
ഞങ്ങളുടെ ചില പ്രധാന മരുന്നുകൾ.
1. എണ്ണകൾ.
ക്ഷീരബലാതൈലം ക. ണ.
101 ആവർത്തിച്ചതു 1 ഔൺസ് 3 0
ടി ടി 16 ടി 40 0
ധാന്വന്തരം 21 1 ടി 1 4
ടി ടി 16 ടി 18 0
ബലാതൈലം 16 ടി 12 0.
2. കഷായങ്ങൾ.
കരിമ്പിരുമ്പാദി കഷായം ചെറിയത്
16 കഷായം അടങ്ങിയകുുപ്പി 1ന്ന് 2 8
ടി വലിയത് ടി ടി 3 8
ഗുൽഗുലുതിക്തം കഷായം ടി 3 8
ദ്രാക്ഷാദി കഷായം ടി 3 0
ധാന്വന്തരം കഷായം ടി 3 0
മഹാതിക്തം കഷായം ടി 2 8
ടി പാവു കൂടിയത് ടി 3 0
രാസ്നാദി കഷായം ചെറിയത് ടി 2 0
ടി വലിയത് ടി 2 8
സുകുമാര കഷായം ടി 3 0
3. ഗുളികകൾ.
കറുത്ത ഗുളിക ഡസൻ 1 ന്നു 0 12
ഗോരോചനാദി ഗുളിക ടി 0 6
ധാന്വന്തരം ഗുളിക ടി 0 6
ബൃഹൽജ്വരാങ്കുശം ടി 0 10
മേഹസംഹാരി ഗുളിക ടി 1 8
മർമ്മഗുളിക വലിയതു ടി 1 8
വായുഗുളിക( വിശേഷപ്പെട്ടത് ) 0 12
ടി ( 100 എണ്ണം ) ടി 5 0
വിഷൂചികാരി ഗുളിക ടി 0 9
ടി ( 100 എണ്ണം ) ടി 4 0
4. ഘൃതങ്ങൾ.
അമൃതപ്രാശഘൃതം ഔൺസ് 16 ന്ന് 5 0
അശ്വഗന്ധാദി വലിയത് ടി 5 0
ഗുൽഗുലുതിക്തഘൃതം ടി 5 0
ദേഹപോഷണയമകം 8 ഔൺസ് കുപ്പി ഒന്നിന് 2 0
മഹാതിക്തഘൃതം 16 ഔൺസ് 4 0
സുകുമാരഘൃതം ടി ടി 6 0
5. ചൂർണ്ണങ്ങൾ.
ദശനകാന്തി ചൂർണ്ണം റാത്തൽ 1 ന് 2 0
നാസികാചൂർണ്ണം വലിയത് ടി 7 8
6. രസങ്ങൾ, ദ്രാവകങ്ങൾ.
വിഷൂചികാരിദ്രാവകം 1 ഔൺസ് കുപ്പി 1 ന്ന് 0 8
ശാരിബാരസം ( വിശേഷപ്പെട്ട നന്നാറിസത്ത് )
4 ഔൺസ് കുപ്പി 1ന്ന് 1 7
ടി 8 ടി ടി 2 12
സുവർണ്ണദ്രാവകം ഔ 1ന്ന് 8 0
7. ലേഹങ്ങൾ, രസായനങ്ങൾ.
അശ്വഗന്ധാദി, റാത്തൽ 1ന്ന് 3 12
കസ്തൂര്യാദിലേഹം ഒന്നാന്തരം ടി 40 0
ടി രണ്ടാന്തരം ടി 10 0
ചാതുർജ്ജാതരസായനം ടി ടി 12 0
ചിഞ്ചാദിലേഹം വലുത് ടി ടി 7 8
ച്യവനപ്രാശം ടി ടി 4 0
മദനകാമേശ്വരി ടി ചെറുത് ടി 5 0
ടി വലിയത് ടി 7 8
അധികവിവരം അറിയേണ്ടവർക്ക് വില വിവരം ലിസ്തു വെറുതേയും എല്ലാ മരുന്നുകളുടെയും ഉപയോഗക്രമം, ഗുണം, പഥ്യം, മാത്ര, സാരോപദേശങ്ങൾ, മുതലായ സകല വിവരങ്ങളും അടങ്ങിയ ഔഷധപ്പട്ടിക 8 ണ - വിലയ്ക്കും അയച്ചു കൊടുക്കുന്നതാകുന്നു.
" ആര്യവൈദ്യശാലാ,, മാനേജർ;
കോട്ടയ്ക്കൽ , തേക്കമലയാളം.