വിശേഷപ്പെട്ട ഇരണിയൽ കസവുതരങ്ങൾ

  • Published on August 25, 1909
  • By Staff Reporter
  • 270 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

           മേൽത്തരമായ  കസവും, 142 ാം നമ്പർ വരെ ഒള്ള നൂലുകൾ കൊണ്ട് നെയ്യിച്ചതുമായ തുപ്പട്ടാ, കവണി, പുടവാ, ദാവണി, മുണ്ടുകൾ , മുതലായവയും തത്ത, താമര , ദർപ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് മുതലായ അക്ഷരങ്ങളും മറ്റുവിശേഷപ്പണികളും അടങ്ങിയ വസ്ത്രങ്ങൾ സകലജാതിക്കാർക്കും അവരവരുടെ അപേക്ഷാനുസരണം യാതൊരു വ്യത്യാസവും വരാത്തവിധത്തിൽ അപേക്ഷകിട്ടിയതുമുതൽ 15 - ദിവസത്തിനകം ഞങ്ങളുടെ സ്വന്തതറികളിൽ നെയ്യിച്ച് വി. പി. യായി അയച്ചുകൊടുക്കാവുന്നതാകുന്നു. 

                                                                                                                  എന്ന്

              എ.കെ.റ്റി. താണുലിംഗംപിള്ള ആൻഡ് കൊ

                                                        ക്ളാത്തുമർച്ചൻഡ്

                                                         പന്നികോട് - ഇരണിയൽ.

You May Also Like