പുസ്തകങ്ങൾ

  • Published on March 14, 1908
  • By Staff Reporter
  • 480 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തിരുവിതാംകൂര്‍ നിവാസികളുടെ പൌരകൃത്യം. (മുദ്രവില, രജിസ്ട്രേഷന്‍ ഫീസ്, കാലഹരണവിധി മുതലായവ അടങ്ങിയ അനുബന്ധവും, ഗവമ്മെന്‍റിനെയും, ജനങ്ങളെയും തൊഴിലുകളെയും പറ്റിയുള്ള സ്പഷ്ടമായ വിവരണവും ഇതിലുണ്ട്) വില അണ. 10

 തച്ചൊള്ളിക്കഥകള്‍- (പണ്ടു കേരളത്തിലുണ്ടായിരുന്ന വീരപുരുഷന്മാരെയും മനസ്വിനികളായ സ്ത്രീകളെയും കുറിച്ചുള്ള രസകരങ്ങളായ കഥകള്‍) വില ണ. 2.

 പറുദീസാനഷ്ടം (ലോകവിശ്രുതനായ ഇംഗ്ലീഷ് കവി മില്‍ട്ടന്‍റെ കാവ്യത്തില്‍നിന്ന് തര്‍ജ്ജിമ ചെയ്തത്) വില അണ 3 ല്‍ (ചക്രം 6)

 താഴെ പറയുന്നയാളോടാവശ്യപ്പെടണം.

            ജി. രാമന്‍മേനോന്‍ എം ഏ., 

                                                                                   മൂവാറ്റുപുഴ.

You May Also Like