പുതിയചരക്ക്
- Published on April 30, 1909
- By Staff Reporter
- 201 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
പുതിയ ചരക്ക്.
ശീലക്കുടകള്‍, പുതിയവ,
12 -ണ മുതല്‍ 15- രൂപ വരെ വിലയ്ക്കുണ്ടു
ജവുളികള്, കസവുനാടകള്, ചീട്ടിത്തുണികള്‍, ഇഴനൂലുകള്‍, ബനിയന് (രണ്ടര അണ മുതല്‍ മൂന്നു രൂപ വരെ) ഇവയെല്ലാം പുതിയവ ഇവിടെ കിട്ടും.
ഒരേവില ! തര്‍ക്കമില്ല !! ക്ലിപ്തവില !!!
എസ്. ആദംശേട്ടു
ചാല ബജാര്, തിരുവനന്തപുരം.