ആഹാരം
- Published on July 21, 1909
- By Staff Reporter
- 416 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഡാക്ടർ കേ. രാമൻതമ്പി അവർകൾ എഴുതിയ ഒരു ചെറിയ പ്രബന്ധം.
ആഹാരം കഴിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട പലേ സംഗതികളും ഇതിലുണ്ട്.
ഒറ്റപ്രതിക്ക് വില ഒരണ ,
തപാൽകൂലി വേറെ.
സ്വദേശാഭിമാനി പ്രെസ്സ്.
തിരുവനന്തപുരം.